മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയന്‍ നാളെ തീയറ്ററുകളിലേക്ക്. താരരാജാവിന്‌റെ വരവ് ആഘോഷമാക്കാന്‍ ഉറച്ചിരിക്കുകയാണ് ആരാധകര്‍. തിയറ്ററിനു മുന്നിലെ കാഴ്ചകള്‍...